Steve Smith scored a magnificent double century as Australia scored a mammooth 497 runs against England in the fourth test
ഗംഭീരന്‍ തിരിച്ചുവരവ്! ആഷസില്‍ സ്റ്റീവ് സ്മിത്തിന് വീണ്ടും സെഞ്ചുറി. ഓള്‍ഡ് ട്രാഫോര്‍ഡിലെ രണ്ടാം ദിനം സ്മിത്തിനെ പുറത്താക്കേണ്ടത് എങ്ങനെയറിയാതെ ഇംഗ്ലീഷ് ബൗളര്‍മാര്‍ കുഴങ്ങിയപ്പോള്‍ ഓസ്ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്.